സ്വാമി സദ്ഗുരു ഷിജു ആനന്ദ ......................................
ഒരു ദുരന്ത കഥയിലെ പണ്ടാരമടങ്ങിയ നായകന് ഷിജുവിനെ കുറിച്ച് കൂട്ടുകാര്‍ക്ക് നല്ല മതിപ്പാണ് എര്ന്നകുളത്തുളള ഒരു സ്വാമിയെ കുറിച്ച് കേട്ടാണ് കൂട്ടുകാര്‍ ഷിജുവിനെ സ്വാമി എന്നുകൂട്ടി വിളിച്ചുതുടങ്ങിയത് ഏതു കു ഗ്രാമത്തിന്റെ ഹരിത ചാരുതയില്‍ തുടുത്ത നന്മയെ ഹൃദയത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്തിട്ടുള്ളവള്‍ ആയാല്‍ പോലും എന്തിനേറെ പറയുന്നു ഏതു ബിഷപ്പ് തിരുമേനിയുടെ ദത്തുപുത്രി ആണേലും സ്വാമി ഷിജു ആനന്ദയുടെ മുന്നില്‍ മുട്ട്കുത്തി നിന്ന് ക്ഷ , പ്പ , മ്മ എന്ന് വരക്കും .
സ്വാമി ഷിജു ആനന്ദ ഒരു ലൈന്‍ വലിച്ചുതുടങ്ങിയാല്‍ മൂന്നു നാള്‍ക്കകം ചാര്‍ജ് കൊടുത്തിരിക്കും പിന്നെ ഒരാഴ്ച അഞ്ഞൂറിന്റെ ബള്‍ബ് പോലെ ഒടുക്കത്തെ കത്ത് കത്തും പിന്നെയും ഏറിയാല്‍ നാല് നാള്‍ക്ക്അകം ബള്‍ബ് ഫ്യൂസ് ആക്കാനും സ്വാമി ഷിജു ആനന്ദ മിടുക്കനാണ് ഈ മിടുക്കിന്റെ മുന്പില് സദ്ഗുരു സ്വാമി സന്തോഷ് ജീ പോലും വെറും മൂട്ട കൂട്ടുകാര്‍ക്ക് സ്വാമി ഷിജുവിനോട് മതിപ്പു തോന്നാന്‍ ഒരു കാരണം കൂടി ഉണ്ട് പട്ടാളക്കാരന് ദേവസ്സിയുടെ ഭാര്യ ലിസ്സമ്മ ആറു വര്‍ഷം ആഇട്ടും ഒരു കുഞ്ഞി കാലു കാണാന്‍ ഭാഗ്യം ലഭിക്കാതെ ഏകാന്ത പതിയായ് ഇരിക്കുമ്പോളാണ് സ്വാമി സദ്ഗുരു ഷിജു അത് വഴി പോകുന്നത് ഭവതിയുടെ കണ്ണില്‍ നിറഞ്ഞു നില്ക്കുന്ന വിഷമാശ്ര്രുകണങ്ങള്‍ കണ്ടപ്പോള്‍ സ്വാമി ഷിജുവിന്റെയും കണ്ണുകള്‍ ഈറനണിഞ്ഞു . കുന്ദിയെ അനുഗെഹിച്ച ദുര്‍വാസാവിനെ പോലെ സ്വാമി ഷിജു ആനന്ദ ലിസ്സമ്മയെയും അനുഗെഹിച്ചു എന്നാണ് മൂന്നു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ കരകമ്പി കേട്ട് തുടങ്ങിയത് .
കൊച്ചുപുസ്തകങ്ങള് അതായിരുന്നു സ്വാമി ഷിജു വിന്റെ സമയം കൊല്ലികള്‍ (ബാലരമ , കളികുടുക്ക ) ........ പിന്നീട് എപ്പോളോ മൊബൈല്‍ ഫോണ്‍ വീഡിയോ കാണാന്‍ സ്വാമിക്ക് താത്പ്പര്യം തോന്നി തുടങ്ങി അതിനും ഒരു കാരണം സ്വാമി ഷിജുവിന്റെ കൂട്ടുകാര്‍ക്ക് പറയാനുണ്ട് നാട്ടില്‍ എവിടെയോ ഉള്ള ഒരു കന്ന്യസ്ത്രീ ഒരു ഡ്രൈവറെ അനുഗ്രഹിക്കുന്നതിന്റെ വീഡിയോ കണ്ട നാള് മുതല്‍ തോന്നി തുടങ്ങിയതെത്രേ ഈ താത്പര്യം .
എന്നാല്‍ തന്റെ അനുഗ്രഹദാനകല പരിപാടികള്‍ മറ്റുള്ളവര്‍ കാണുന്നതിന് സ്വാമിക്ക് താത്പര്യം ഇല്ലാഇരുന്നു . ഒരിക്കല്‍ താന്‍ നല്കിയ പുതിയ ഒരു അനുഗ്രഹത്തിന്റെ കഥ പറഞ്ഞ് ഷിജു ആസനസ്ത്തനായി ഇരിക്കുന്നു അസൂയയോടെ വെള്ളം ഇറക്കി കൊണ്ട് കൂട്ടുകാര്‍ ചുറ്റും നില്ക്കുന്നു അപ്പോള്‍ ആണ് ഒരുത്തന് ഏതോ ഒരു ലോഡ്ജില്‍ ഒളി കാമറ ഒപ്പി എടുത്ത പിള്ളേരുടെ വീഡിയോ ക്ലിപ്സുമായ് രംഗത്തെത്തുന്നത് അത് കേട്ടതും കോഴി എന്ന് കേള്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്ന തുമ്പനെ പോലെ (ബാലരമ ഫെയിം ) സ്വാമിയുടെ വായില്‍ ഒരു കൊച്ചു കപ്പല്‍ ഓടിക്കുവാനുള്ള വെള്ളം നിറഞ്ഞു .
വീഡിയോ പ്രവര്‍ത്തിച്ചു തുടങ്ങി രംഗം ഒന്ന് ഒരു ഇടുങ്ങിയ മുറി സ്വാമി ഷിജു ആനന്ദ പറഞ്ഞു തുടങ്ങി നല്ല പരിചയം ഉള്ള മുഖം , രംഗം രണ്ട് ഭയം വിടര്‍ന്ന കണ്ണുകളോടെ കട്ടിലിന്റെ മൂലയില്‍ ഒരു പെണ്‍കുട്ടി ഇതുകണ്ടതും സ്വാമി ഷിജു ആനന്ദയുടെ ഹൃദയമിടിപ്പുകള്‍ക്ക് വേഗം കൂടി അദ്ദേഹം ഉരുവിട്ടു "അയ്യോ , നല്ല പരിചയമുള്ള പെണ്‍കുട്ടി എവിടെയോ കണ്ടിട്ടുണ്ടല്ലോ " ? അപ്പോള്‍ പല്ലുന്തിയ ഒരു ചെറുപ്പക്കാരന് ആ പെണ് കുട്ടിയുടെ സമീപത്തേക്ക് കടന്നു ചെന്നു ആ പല്ല് കണ്ടതെ സ്വാമി ഷിജു ആനന്ദയുടെ സുഹൃത്തുക്കള്‍ ഒരുപോലെ പറഞ്ഞു " അയ്യോ ! ഈ പല്ല് ഇതിനു മുന്‍പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ " ആ പല്ലിന്റെ ഉടമസ്ഥന് അതുവരെ അവിടെ ഉണ്ടായിരുന്നു എന്നാല്‍ ഏതോ ദിവ്യ ശക്തിയുടെ ആദിക്ക്യതാല്‍ അവിടെനിന്നും അദ്ദേഹം അപ്രത്യക്ഷനായി പിന്നീടാരും അദ്ദേഹത്തെ കണ്ടിട്ടില്ല
താഴ്തി കെട്ടിയ പല്ലുമായ് സദ്ഗുരു സ്വാമി ഷിജു ആനന്ദ മടങ്ങി എത്തും എന്ന പ്രേദീക്ഷയോടെ സ്വാമിയുടെ വീര കഥകള്‍ കേള്‍ക്കാനുള്ള തീവ്രാഭിലാഷത്താല്‍ ആ കൂട്ടുകാര്‍ ദൂരെ ആ കൂ ഗ്രാമത്തില്‍ ഇപ്പോളും കാത്തിരിക്കുന്നു.
8 comments:
ഇത് ഒരു നടന്ന സംഭവം തന്നെ ആണ് പിന്നെ ആലാങ്കരികതക്ക് വേണ്ടി കുറച്ച് ആനുകാലിക സംഭവങ്ങള്‍ കൂടി ചേര്‍ത്തു എന്നുമാത്രം
ഹി ഹി
അദാരാ....
enthoo nnaadeee ethu?
:)
signals of era എന്ന ഞാന്‍ എഴുതികൊണ്ടിരിക്കുന്ന എന്റെ പുസ്തകം ...when it will publish?
ടിന്‍സ് ചില സീരിയസ് കാര്യങ്ങള്‍ ലളിതമായി അവതരിപ്പിച്ച ശൈലി എനിക്കിഷ്ടമായി.കൂടുതല്‍ ഇനിയും വരട്ടെ...എഴുത്തിനും ദാരിദ്ര്യമോ..നല്ല രസമുള്ള രീതി ആണല്ലോ..വീണ്ടും വീണ്ടും കാച്ചുക
ടിന്സേ നടന്നതാണങ്കില് നല്ലത് അല്ലങ്കില്‍ വളരെ നല്ലത്.ആ സ്വാമി പിന്നെ എങ്ങനെ പൊങ്ങി.
അരുണ്‍ ആ സ്വാമി ഇതുവരെ പൊങ്ങിയട്ടില്ല ! ഈ ഇടയ്ക്കു പുതിയ ഒരു വാര്‍ത്തകൂടി അറിഞ്ഞു പോകുന്നതിനു മുമ്പ് സ്വാമി ഒരു ആദിവാസി സ്ത്രീയെയും അനുഗ്രഹിച്ചിരുന്നെന്നു ഇപ്പോള്‍ കുട്ടിക്ക് രണ്ടു മാസം പ്രായം ആയെന്ന്.
നാട്ടില്‍ ചെല്ലുമ്പോള്‍ ഇപോളും നാട്ടുകാര്‍ക്ക് എന്നോട് പറയാനുള്ളതും സത് ഗുരു സ്വാമി ഷിജു ആനന്ദയുടെ വീര ചരിത്രങ്ങള്‍ തന്നെയാണ്
Post a Comment