വെള്ളിടി മിന്നലുകള്‍ ഭൂമിയില്‍ നടുക്കം വിതറിയ കറുത്തിരുണ്ട കഴിഞ്ഞ കര്‍ക്കിടകത്തിലെ ഒരു രാത്രി
ദൂരെ മലഞ്ചെരുവിലെ ഒരു കുടിലില്‍ ഒരു റാന്തല്‍ വിളക്ക് നേരിയ പ്രകാശം വിതറുന്നുണ്ട് .....................
അവിടെ അരുമയായ തന്റെ കുഞ്ഞു മകനെ താരാട്ടുപാടി ഉറക്കി ഒരമ്മ (മുപ്പതോളം വയസ് പ്രായം വരും ) ദൂരെ തനിക്കും മകനും വേണ്ടി വേല ചെയാന്‍ പോയ ഭര്‍ത്താവിനായി വഴികന്നുമായ് കാത്തിരിക്കുകയാണ് .
ആഴ്ച രണ്ടു കഴിഞ്ഞു പ്രാണ പ്രിയനേ ഒന്നു കണ്ടിട്ട് അദ്ദേഹം അയച്ചു നല്കുന്ന പണത്തില്‍ അദേഹത്തിന്റെ വിയര്‍പ്പിന്റെ മണം അവള് അറിയുമായിരുന്നു അതായിരുന്നു അവള്‍ക്ക് ഏക ആശ്വാസം......
മഴ ശക്തിയോടെ പെയ്തു വീഴുന്നു , പെട്ടന്നാണ് അവള് ഒരു കാല്പെരുമാറ്റം കേട്ടത് ..... ഒരു ചെറു നടുക്കം അവളില്‍ വിറയല്‍ ഉളവാക്കി ആഗഥന്‍ ചോദിച്ചു വിജയന് ചേട്ടന് ഉണ്ടോ ?
ഹൊ !!! ഭാഗ്യം ഭര്‍ത്താവിനെ അന്വേഷിച്ചാരോ ആണ് ...... അവള് പറഞ്ഞു ഇല്ല , അദ്ദേഹം ഒരാഴ്ച കഴിഞ്ഞേ വരൂ ....
ആഗതന് അവളോട് ചോദിച്ചു ഒരു ചെറിയ കള്ള ചിരിയോടെ , കള്ളി അപ്പോള്‍ ആരെ പ്രധീക്ഷിച്ചാണ് ഇവിടെ കാത്തിരുന്നത് ?
അവള് ചെറിയ നീരസത്തോടെ ആകതനോട് പറഞ്ഞു പോടാ കുറുംബാ .... ഞാന്‍ എത്ര നേരമായി വഴികന്നുമായ് കാത്തിരിക്കുന്നു മനോജിന് എന്തെങ്കിലും ആപത്തു പറ്റിയോ എന്നുവരെ ഞാന്‍ ഭയപെട്ടു (ഇവിടെ ഭര്‍ത്താവിന്റെ പേര് വിജയന് ഭര്‍ത്താവില്ലാത്ത സമയത്ത് ഭര്‍ത്താവിന്റെ കടമ ഏറ്റെടുത്ത് നടത്തുന്നവന്റെ പേര് മനോജ് വെറും മനോജ് അല്ലാ കുറുമ്പന് മനോജ് )
അവന് അവളോട് പറഞ്ഞു എന്നെ ഇങ്ങനെ ഇവിടെ നിറുത്തികൊണ്ടുനിന്നാല്‍ എങ്ങനെ കാര്യങ്ങള്‍ നടക്കും ? അവള് പറഞ്ഞു ഈ കള്ളന്റെ ഒരു കാര്യം .... എന്തൊരു ആക്രന്തമാ ?
അവര്‍ ആ കൊച്ചു കുടിലിലേക്ക് കയറി പരമ്പുകൊണ്ടു മെടഞ്ഞ വാതില്‍ മെല്ലെ അടഞ്ഞു ഉറങ്ങുന്ന കുഞ്ഞിനെ ഉണര്‍ത്താതെ ഇരികാനവണം സ്നേഹനിധിയായ ആ അമ്മ വാതില്‍ വലിച്ചടക്കാതെ ഇരുന്നത് .......
സമയം മെല്ലെ ഒച്ചിഴയും പോലെ ഇഴഞ്ഞു നീങ്ങി കരിനാഗങ്ങളെ പോലെ ആ നീചരും പെട്ടന്ന് പുറത്തു ഒരു വിളി കേട്ടു ലെക്ഷ്മി ...... വാതില്‍ തുറക്ക് ഇതാ ഞാന്‍ എത്തി ......
ഇന്ത്യ പാക്ക് ക്രിക്കെറ്റ് കളിക്ക് ഇടയില്‍ കരണ്ട് പോയാല്‍ എന്ത് ഫീല്‍ ചെയും അതിനേക്കാള്‍ രസം പിടിച്ചു വരുമ്പോളാണ് ഒരു ലെക്ഷ്മി അവര്‍ മനസ്സില്‍ പറഞ്ഞിരിക്കണം ....
ചാരി കിടന്ന വാതില്‍ തള്ളി തുറന്നു അയാള്‍ അകത്തു കയറി അസ്തപ്രേജ്ഞാനായ് തരിച്ചു നിന്നുപോയ് വിശസത്തയും സ്നേഹ നിധിയുമായ തന്റെ ഭാര്യ ...... താന്‍ അനുജനെ പോലെ സ്നേഹിച്ച തന്റെ കൂട്ടുകാരെന്റെ അനുജന് ഇതാ തന്നെ ഹീനമായി വഞ്ചിച്ചു ..... ദൈവമേ ... അലമുറഇട്ടു കരഞ്ഞു കൊണ്ട് ഒരുനിമിഷം അയാള്‍ നിലത്തിരുന്നു ...... മനോധൈര്യം വീണ്ടെടുത്തു അയാള്‍ അവളുടെ കവിളില്‍ ഒന്ന് ആഞ്ഞടിച്ചു..........
പിറ്റേന്ന് അവള് അവളുടെ വീട്ടിലേക്ക് പോയി അതിന്റെ പിറ്റേന്ന് ഒരു വെള്ള അംബാസിഡര്‍
കാര്‍ അവിടെ സൈഡ് ആക്കി അതില്‍ നിന്നും ചുണ്ടുകള്‍ ഏഷ്യന്‍ പെയിന്റ് അടിച്ചപോലുള്ള മൂന്നു മഹിളകളും കൂടെ എന്തിനും ഏതിനും പോന്ന ഒരു എലുങ്കനും വന്നിറങ്ങിയവരെ ഏതോ ഗ്രഹത്തില്‍ നിന്നും വന്നിറങ്ങിയ അന്ന്യഗ്രഹ ജീവികളെ പോലെ വീക്ഷിച്ചു നോക്കി നിന്ന നിഷ്കളങ്കാരായ ഗ്രാമ വാസ്സികളോട് അവര്‍ പറഞ്ഞു ലെക്ഷ്മി എന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അവളുടെ ഭര്‍ത്താവിനെ ചോദ്യം ചെയാന്‍ വനിതാവേധിയില്‍ നിന്നും വന്നതാണ് ഞങ്ങള്‍ .....
എന്ത് പരാതി , ഏത് പരാതി ? അവിടെ കൂടി നിന്നവര്‍ ഒന്നടക്കം ചോദിച്ചു ... വനിതകള്‍ ചോദിച്ചു കഴിഞ്ഞ ദിവസം വിജയന് ഭാര്യ ലെക്ഷ്മിയെ അകാരനമായി തല്ലിഇരുന്നോ ? അവിടെ കൂടി ഇരുന്നവര്‍ ഒരുപോലെ പറഞ്ഞു തല്ലി സത്യംതന്നെ ഭാര്യ മറ്റൊരുത്തന്റെ കൂടെ പിറന്നപടി കിടക്കുന്നത് കാണുമ്പോള്‍ അടിക്കാതെ ആ കവിളില്‍ മുത്തം കൊടുത്തിട്ട് വെല്‍ഡെന്‍ മൈ ഡിയര്‍ ഗേള്‍ എന്നും പറഞ്ഞു ആസ്ലെഷിക്കണോ ? നഗ്നരായി നില്ക്കുന്ന കൊച്ചുകുട്ടികളെ കാണുമ്പോള്‍ തോന്നുന്ന വാല്സല്ല്യത്തോടെ....................
(പാലകാടുള്ള പാവം പട്ടെര്‍ക്ക് പറ്റിയ വഞ്ചനയുടെ വേദനായു മായി ഉടെനെ വരുന്നതു വരെ ഗുഡ് ബൈ )
7 comments:
ഇതും ഒരു അനുഭവ സത്യമാണ് എന്റെ കൊച്ചു നാട്ടില്‍ നടന്ന സംഭവം , വഞ്ചനയുടെ കയിപ്പ് നീര് ഒരു ഗ്രാമത്തെ മുഴുവന്‍ ദുക്കതിന്റെ ആഴങ്ങളിലേക്ക് തള്ളി വീഴ്ത്തി ..... ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ സംബവിക്കരുതെ എന്ന് മനസുരുകി കരഞ്ഞു പ്രാര്‍ത്തിച്ച വിജയന് ചേട്ടന്റെ ദുക്കത്തില്‍ പങ്കു കൊണ്ടു കൊണ്ടു ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു
വായിച്ചു തുടങ്ങിയപ്പോള്‍ കോട്ടയം പുഷ്പ്പ നാഥിന്റെ നോവല്‍ പോലെ തോന്നി ; മാഷേ നന്നാഇരിക്കുന്നു ഇപ്പോള്‍ ഇതിലെ കഥാ പാത്രങ്ങള്‍ അവിടെ ഉണ്ടോ ?
:-)
good :-)
nannaairikkunnu but ellavarum ingane allaketto pinne kaduppam alppam kurakkan sremikkuka :-)
WORD VERI EDUTHUKALA...
LAST JUDGEMENTIL..
INGANE GIRLSNE MOTHAM KARIVARITHEKKALLE?
....
HUSBANDKALE PATTIYUM UN DU ITHARAM STORIES ARIYAMO AVO?
ബ്ലോഗ് തപ്പിയെടുത്തു പോസ്റ്റിയ തിനു നന്ദി..... ഇനിയും എഴുതണം എന്നുണ്ട്.. മടി കാരണം ഒന്നും നടക്കുന്നില്ല.... നോക്കട്ടെ.... എന്റെ പേരും ഫോട്ടോയും മാറ്റി... എങ്ങനുണ്ട്??
Post a Comment