ഒരു യാത്രയുടെ ഇടയ്ക്ക് ആണ് ചെറിയ ഒരാള്‍കൂട്ടം കണ്ടു ഞാന്‍ വണ്ടി നിറുത്തുന്നത് കാരണം അന്വേഷിച്ചപ്പോള്‍ ഒരു ഗള്‍ഫ് കാരന്റെ വീട്ടില്‍ കള്ളന് കയറിയട്ടുണ്ട് എന്നും ആള്‍കൂട്ടത്തെ ഭയന്നു അകത്തിരിക്കുകയാണ് എന്നും അറിഞ്ഞു .
വളരെ താല്പര്യം ഉള്ളതും മുന്‍പരിചയം ഉള്ളതുമായ സബ്ജക്റ്റ് ആണ് കള്ളനെ പിടുത്തം അതിനാല്‍ തന്നെ വണ്ടി സൈഡ് ആക്കി ഞാനും അവരോട് ഒപ്പം ചേര്‍ന്നു . ആ വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും ഞാന്‍ അന്വേഷിച്ചു ഗ്രഹ നാഥന് ഗള്‍ഫില്‍ ജോലി ചെയുന്നു പിന്നെ പന്ത്രണ്ടു വയസ് പ്രായമുള്ള ഏക മകളുമായി അദ്ദേഹത്തിന്റെ ഭാരിയ തനിച്ചാണ് അവിടെ താമസിക്കുന്നത് എന്നാല്‍ സംഭവം നടക്കുന്ന സമയത്തിന് അല്‍പ്പം മുന്‍പ് ആ സ്ത്രീ തന്റെ കുട്ടിയുമായി അടുത്തുള്ള ബന്തു വീട്ടില്‍ പോയിരിക്കുകയാണ് .
ആളില്ലാത്ത വീട്ടില്‍ ചെറിയ ഒരുവെളിച്ചം ശ്രെതിക്കപെട്ടതിനാല്‍ ആണ് അയല്‍ക്കാര്‍ അവിടെ കള്ളന് കയറിട്ടുണ്ട് എന്ന നിഗമാനത്തില്‍ എത്തിച്ചേര്‍ന്നത് (വെളിച്ചം ദുക്കിപ്പിക്കും ഉണ്ണി എന്ന് അദ്ദേഹം അവിടെ ഇരുന്നു പടുകയിരിക്കും , വെളിച്ചത്തു കക്കുന്നത് ഒരു സുഹം ആണെന്നാണല്ലോ പണ്ടാരാണ്ട് പറഞ്ഞിട്ടുള്ളത് )
പക്ഷെ വാതില്‍ തുറക്കുമ്പോള്‍ വീട്ടുകാര്‍ ആരെങ്കിലും വേണമല്ലോ അതിനാല്‍ ബെന്തുവീട്ടില്‍ പൊയ് ഗൃഹനാഥയെ കൂട്ടി വരാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു (നിമിഷ നേരങ്ങള്‍ കൊണ്ടു ഞാന്‍ അവിടത്തുകാരന്‍ അയി തീര്‍ന്നിരുന്നു ) അവിടെ വച്ചു പരിചയപെട്ട വില്സന് ചേട്ടനും ഞാനും കൂടി ബന്തു വീട്ടിലേക്ക് പോയി പക്ഷെ അവിടെ ചെന്നപ്പോള്‍ ഗൃഹനാഥയും കുട്ടിയും അവിടെ എത്തിയട്ടില്ല , അവരുടെ ബന്തുക്കളെയും കൂട്ടി മടങ്ങും വഴി വില്സന് ചേട്ടന് എന്നോട് ചോതിച്ചു " ഇനി ആ നായിന്റെ മോളെങ്ങാനും ആണോ അതിനകത്ത് " ?
അവിടെ തിരിച്ചെത്തി വാതില്‍ ചവിട്ടി തുറന്നു ഞങ്ങള്‍ അകത്തു കയറുമ്പോള്‍ അവിടെ അതാ ഭയത്താല്‍ (കട്ട് തീറ്റക്ക് ഇടയ്ക്ക് പിടിക്ക പെട്ട കുട്ടിയുടെ ഭയം ഇതും ഒരുതരം കട്ട് തീറ്റ ആണല്ലോ ? ) പരസ്പരം ദൃഡരാഷ്ട്രആലിങ്കനത്തില്‍ നില്ക്കുന്ന ആ ഇണ കിളികള്‍ കട്ടിലിന് അടിയില്‍ അമ്മയുടെ കലാപരിപാടികള്‍ കണ്ടുകൊണ്ടു ആ കുഞ്ഞു മാലഖയും എന്തൊരു ദയനിയമായ കാഴ്ച ഭര്‍ത്താവ് വിദേശത്തു പൊരി വെയിലില്‍ അമ്മയ്ക്കും മകള്‍ക്കും വേണ്ടി കണ്ട അറബികളുടെ ആട്ടും തുപ്പും സഹിച്ചു ജോലി ചെയ്യുന്നു അദ്ദേഹം അയച്ചു നല്കുന്ന പണം തന്റെ കുഞ്ഞിനും ഭാര്യക്കും മാന്ന്യമായ് ജീവിക്കാനുള്ളതല്ലേ ?
എന്നാലോ അദ്ദേഹം ദൂരെ , ശാരിരിക അഭിലാഷം അത് നിറവേറ്റി നല്‍കാത്തത് കൊണ്ടാണോ ഇവള് മറ്റൊരുത്തനെ വിളിച്ചു വീട്ടില്‍ കയറ്റിയത് ? സ്വൊന്തം കുഞ്ഞിന്റെ മുന്നില്‍ മൃഗത്തെ പോലും നാണിപ്പിക്കും വിധത്തില്‍ നീരടിയതും . ഇവിടെ വന്ചിക്കപെട്ടത് ആ കുടുംബ നാഥനാണ് അദ്ദേഹത്തിന്റെ പന്ത്രണ്ടു വയസ് പ്രായം ഉള്ള മകളും , ഇവരെ സഹാഇക്കാന്‍ പുരുഷവേദി ഇല്ലല്ലോ സ്ത്രീ വന്ചിത ആകാതെ തന്നെ ഭര്‍ത്താവിനെ കോടതി കയറ്റാന്‍ നടക്കുന്ന വനിതാ വേദിയും മഹിളമാരുടെ സംഘടനകളും എന്തെ ഇവിടെ മുഖം മൂടുന്നു ?
വന്ചിക്കപെട്ട പുരുഷന് മാരുടെ കൂടുതല്‍ അനുഭവങ്ങളുമായി വീണ്ടും വരുന്നതു വരെ ഗുഡ് ബൈ

(തുടരും )
8 comments:
വഞ്ചനയുടെ ഒരു മുഖം നേരിട്ടു കാണാന്‍ പറ്റിയത് ഒരു ഭാഗ്യമായി കരുതുന്നു എന്നാല്‍ ഒരേ ഒരു വിഷമം ആ ഭര്‍ത്താവിന്റെ നിര ഭാഗ്യത്തെ കുറിച്ചു ഓര്‍ക്കുമ്പോള്‍ മാത്രം
:(
ellavarum ingane alla...
ingane ullavarum undu..
entha cheyyukka....
malayalam kurachu kazhitumbol shariyakum....
(word veri kalayoo?
അക്ഷരതെറ്റുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുക
ഭാവുകങ്ങള്‍
വളരെ നന്നായി തന്നെ മഹിളകളുടെ തനി നിറം താങ്കല്‍ ചിത്രികരിച്ചിരിക്കുന്നു ...... അഭിനന്തനങ്ങള് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു
നന്നായിട്ടുണ്ട് ടിന്‍സ്...
നന്മകള് നേരുന്നു..
അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ..!!!)
സസ്നേഹം,
മുല്ലപ്പൂവ് !!
Post a Comment