യാത്ര ചോതിപ്പു ഞാന്‍
വേദനയില്‍ വേരുറച്ച കഴിഞ്ഞ കാലത്തിന്‍
വീഥികള്‍ഓടു നിശ്ചയം
അവനിയം സദനം വിട്ടുഞാന്‍ പോകുന്നു
അഫ്രാമാണ്ടാലതിന്‍ യവനികക്ക് അപ്പുറം
ഉപഹസം കാട്ടുന്ന മനവരെ നിങ്ങള്‍
ഒരുക്കു ചുടുലകുഴി എനിക്കുകൂടി
മനസിനുള്ളില്‍ തുടിച്ച പ്രണയത്തിന്‍
പരിഹാരമാണോ എനിക്കിയാത്ര ?
ദുഖത്തിന്‍ അഗതഗര്‍ത്തത്തില്‍ കണ്ടു ഞാന്‍
രക്ഷവഴി കാട്ടിയ പ്രണയ ദീപത്തിനെ
മഞ്ചുഫാഷിനിയായി വന്നവള്‍ -
എന്‍ ഉള്‍ ചൂട് മാറ്റിയത് എത്രയോ വേഗത്തില്‍
മന്തമാരുതന്‍ തഴുകി ഞങ്ങളെ
മാധ്യലോകം തടഞ്ഞു ഞങ്ങളെ നിര്‍ദയം
അടര്‍ത്തികളഞ്ഞു മനുജര്‍ മാന്തളിര്‍ -
മൊട്ട് പോല്‍ ശോഭിച്ച ഞങ്ങളുടെ പ്രണയത്തെ
ഇരു മതത്തിന്‍ ഉരുക്ക് ചങ്ങലക്കുള്ളിലായ്
ജനിച്ചു വളര്‍ന്നത് എന്തൊരു ദുര്‍വിധി
ഒരുമിക്കും ഞങ്ങള്‍ മാറ്റമില്ല
മതങ്ങള്‍ക്ക് ചേരിയില്ലാത്ത -
ദൈവത്തിന്‍ സന്നിധിയില്‍ നിശ്ചയം
1 comment:
orumikkanam i will pray...
because.....
(word veri eduthu kalau)
Post a Comment