Thursday, April 12, 2012

കിംഗ്‌ കോബ്ര



മലയാള സിനിമ എന്ന് കേട്ടാല്‍ തന്നെ ഒരുതരം പുച്ചവും അവന്ജയും തോന്നി പോകുന്നു ഇന്നലെ ഇറങ്ങിയ മെഗാ താരത്തിന്റെ കല്യാണ പരസ്യത്തോട്‌ കൂടിയ സിനിമ കണ്ടപ്പോള്‍ വിഷമമാണോ അതോ മറ്റെന്തെങ്കിലും പുതിയ വികാരമാണോ പ്രേഷകര്‍ക്ക് ഉണ്ടായത് എന്ന് അറിയില്ല , സ്ഥിരം പഴകിയ ഡയലോഗുകളും , കണ്ടു മടുത്ത വളിച്ച കോമഡിയും ഊമ്പിയ അക്ട്ഷനും ഇതെല്ലാം ചേര്‍ന്നാല്‍ ലാലിന്‍റെ പുതിയ സിനിമ അയി .
കിംഗ്‌ കോബ്ര ആ പേരിന്റെ ശൌര്യം നശിപ്പിക്കാന്‍ ഇറങ്ങിക്കൂലും ചില സിനിമകാര് ഇവരൊക്കെ എന്തിനാണ് ആരെ പ്രീതി പെടുത്താനാണ് ഇങ്ങനെ അവ ...തി ...ച്ച സിനിമ എടുക്കുന്നത് ഇങ്ങനെ ജീവിക്കുന്നതിലും അന്തസോടെ കക്കൂസ് കോരാന്‍ പൊയ് കൂടെ ? ഇവനെ ഒക്കെ മൂര്‍ക്കനെ വിട്ടു കൊത്തിക്കണം അപ്പോള്‍ പഠിക്കും എന്താണ് യഥാര്‍ത്ഥ മൂര്‍ക്കാന്‍ എന്ന് കുറച്ചു നാല് മുമ്പ് പാവം പിടിച്ച ഒരു പണ്ടിടിന്റെ നെഞ്ച്ചതൊട്ട് ആഇരുന്നു ഇവിടെ ആര്‍ക്കും കണ്ണില്ല ഓ വീട്ടിലെ കാര്ന്നവര്‍ക്ക് അടുപ്പിലും ആകാമല്ലോ അല്ലെ ?