സൂര്യ നാരായണ അയ്യര്‍ ..... അതായിരുന്നു അദ്ദേഹത്തിന്റെ പേര് ഇരുപത്തി മൂന്നാമത്തെ വയസില്‍ ജെ .ടി .ഓ അയി ടെലകോം സര്‍വീസില്‍ പ്രവേശിച്ചു ഇന്ന് അന്പത്താറു വയസ് പ്രായം ഇന്ന് അദ്ദേഹം സര്‍വീസില്‍ ഉണ്ടായിരുന്നെന്കില് മിനിമം എരിയ മാനേജര്‍ എങ്കിലും ആയേനെ എന്തുചെയ്യാന്‍ വിധി അദ്ദേഹത്തിന്റെ കഴുത്തില്‍ വരന്ന്യ മാല്ല്യം ചാര്‍ത്തിയത് ഭാര്യ ശോഭ ടീച്ചറിന്റെ രൂപത്തില്‍ ആയിരുന്നു .
സ്ഥിരം കഥകള്‍ പോലെ ഭാര്യമാരുടെ അവിഹിത ബെന്തങ്ങളുടെ കഥകള്‍ മാത്രമെഴുതി ഒരു മഞ്ഞ പുസ്തകത്തിന്റെ നിലവാരത്തിലേക്ക് എന്റെ ബ്ലോഗിനെ തരം താഴ്ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല അതിനാല്‍ ഇത്രയും മാത്രം എഴുതുന്നു ഭാര്യയുടെ പരപുരുഷന്മാരുമായുള്ള അവിഹിത ബെന്തം തിരിച്ചറിഞ്ഞ നിമിഷം മുതല്‍ പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അരവട്ടനായി പാലായില്‍ അദ്ദേഹം ജീവിക്കുന്നു .
പല സെന്റ് . തോമസ് കോളേജില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ അദ്ദേഹത്തെ പരിജയപെടുന്നത് , ഒരു അപരാഹ്നത്തില്‍ ആണ് അദ്ദേഹം തന്റെ ദുരന്ത കഥകള്‍ പറയുന്നത് ഇന്ത്യ വിക്ഷേപിച്ച റോക്കറ്റുകള്‍ പോലെ ഞങ്ങളുടെ സംഭാഷണം ഇടക്കു വഴി മാറി എങ്കിലും തോടുത്തിടത്ത് തന്നെ തിരിച്ചു വന്നു എങ്കിലും കൂടെ പുതിയ ഒരു സുബ്ജക്റ്റ് കൂടി ഉണ്ടായിരുന്നു .....
ചോദ്യം എന്റേതായിരുന്നു "പണ്ട് ബ്രാഹ്മണന് മാര്‍ക്ക് ആയിരുന്നില്ലേ ഭാരതത്തില്‍ പ്രമുഘ സ്ഥാനം അന്ന് ഭാര്യ മരണമടഞ്ഞ പട്കിഴവന്‍ ഏതെങ്കിലും ദരിദ്ര കുടുംബങ്ങളില്‍ നിന്നും പതിനെട്ടു വയസു പോലും പ്രായം എത്താത്ത പെണ്‍കിടാങ്ങളെ വരിക്കും ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോളേക്കും കിഴവന് തട്ടി പോകും ആ കിഴവന്റെ ചിതയില്‍ ആ പെണ്‍കുട്ടിയെ ജീവനോടെ ദഹിപ്പിക്കും ഇങ്ങനെ ക്രൂരമായി സ്ത്രീകളോട് പെരുമാറിയതിന്റെ ശിക്ഷയല്ലേ ഇന്ന് എല്ലാ ആണുങ്ങള്‍ക്കും കിട്ടുന്നത് " ?
എന്റെ ചോദ്യം പൂര്‍ത്തിയാകും മുമ്പേ അയ്യര്‍ പൊട്ടിതെറിച്ചു . "മണ്ടത്തരം പറയാതെ ടിന്‍സ്....... ഇന്നുള്ളത് പോലല്ല അന്നുള്ളവര്‍ക്ക് വിവരം ഉണ്ടായിരുന്നു ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യയെയും ദഹിപ്പിച്ചത് അതിനാല്‍ മാത്രമാണ് , മറിച്ച് അവളെ തന്നെ ജീവിക്കാന്‍ വിട്ടാല്‍ അവള് ഒരു കര മുഴുവനിലും ഉള്ള ആണുങ്ങളെ മുഴുവന്‍ നശിപ്പിക്കും വീട്ടില്‍ പെണ് പട്ടിയുണ്ടെങ്കില്‍ ആ നാട്ടിലെ സര്‍വ്വ ആണ് പട്ടികളും ആ വീടിന്റെ വാച്ചിലില്‍ ഉണ്ടാകും എന്നാല്‍ അവിടെ ഒരു ആണ് പട്ടികൂടി ഉണ്ടെങ്കിലോ .... നീ തന്നെ ചിന്തിച്ചുനോക്ക് ...... കേട്ടിട്ടില്ലെ പെണ് ഒരിമ്പിട്ടാല്‍ ബ്രെഹ്മനും തടുച്കാനാവില്ലാ എന്ന് അത് എതു ഘട്ടം വരുമ്പോളാണ് എന്ന് നിനക്കറിയാമോ "? അയ്യര്‍ തന്നെ ഉത്തരം പറഞ്ഞു : ' രെഹസ്സ്യ വേഴ്ച അല്ലാതെന്തു '
അദ്ദേഹം തുടര്‍ന്നു പറഞ്ഞു " ഏറെകുറെ മുപ്പതു വര്‍ഷമേ അയിട്ട്ള്ളൂ ഇവളുമാര്‍ക്ക് ആണുങ്ങളെ എന്തുമാക്കാം എന്ന ചിന്ത തോന്നി തുടങ്ങിയട്ട് എന്താ കാരണം വിദ്യാഭ്യാസം കൂടിപോയി വിദ്യാഭ്യാസം എന്നത് ആഭാസത്തിനുള്ള ലൈസന്‍സ് ആണോ" ?
അയ്യര്‍ വിറഞ്ഞു തുള്ളി തുടങ്ങി ഇന്ന് അവളോട് സ്വൊന്തം കാലില്‍ നില്ക്കാന് കുറെ സ്ത്രീ വേദി കാര്‍ സ്വൊന്തം കാലില്‍ നില്ക്കാന് വേണ്ടി ഭര്‍ത്താവിന്റെ കാലും വാരിക്കൊന്നാണോ ഇതിനര്‍ത്ഥം ?
നീ തന്നെ ഓര്‍ത്തു നോക്ക് ഇപ്പോള്‍ കാണുന്ന വിധവകളായുള്ള എന്തിനേറെ പറയുന്നു ഭര്‍ത്താവ് രണ്ടു ദിവസം വീട്ടില്‍ ഇല്ലാ എങ്കില്‍ ആ നേരം തന്നെ അയല്‍വക്കം കാരനെ വീട്ടില്‍ വിളിച്ചു കയറ്റുന്ന സംഭവങ്ങള്‍ ഈ കാലഘട്ടത്തില്‍ എത്രമാത്രം വര്‍ദിക്കുന്നു എന്ന് .........
'എരിഞ്ഞടങ്ങിയ ചിതയിലെ കരിക്കട്ടകള്‍ ഒരിക്കല്‍ കൂടി ആളി കത്തി ഇരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്തിട്ടാന്നെലും അവളെ കൂടി ജീവനോടെ ദഹിപ്പിച്ചേനെ ............"
ആ മനുഷ്യന്റെ ഉള്ളിലെ കനംവിങ്ങിയ വേദനക്ക് ഉത്തരം നല്കുവാന് എനിക്ക് കഴിഞ്ഞില്ല ഒന്നേ എനിക്ക് അറിയാവു സതി പ്രാകൃതമാണ് അത് വേണ്ടാ പക്ഷെ പകരം എങ്ങനെ സമൂഹത്തില്‍ കാന്‍സര്‍ പോലെ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന അവിഹിത ബെന്തം (ഭാര്യയും ഭര്‍ത്താവും കണക്കാ ) എന്ന രോഗത്തെ എങ്ങനെ ഭേതമാക്കാന്‍ പറ്റും ...........?
നല്ലവരായ വായനകാരില്‍ നിന്നും നല്ല ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു ....